Passenger with no flying experience lands plane after pilot falls unconscious; Watch Video
യാത്രക്കിടെ പൈലറ്റ് ബോധംകെട്ടതിനെ തുടര്‍ന്ന് ചെറുവിമാനം ലാന്റ് ചെയ്തത് ഇന്നേവരെ വിമാനം പറത്താത്ത യാത്രക്കാരന്‍. അമേരിക്കയിലാണ് സംഭവം. ഗര്‍ഭിണിയായ ഭാര്യയെ കാണാനായി പോവുകയായിരുന്ന യുഎസുകാരനാണ് യാത്രാമധ്യേ പൈലറ്റ് ബോധരഹിതനായി വീണതിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ഇറക്കിയത്
#Plane #ViralVideo #PlaneLanding